ദേശിയ പത്രങ്ങളിലും വിദേശ പത്രങ്ങളിലും വരെ വാര്‍ത്തയായിട്ടും നമ്മള്‍ മലയാളികള്‍ ആരും അറിയാതെ പോയ ഒരു വാര്‍ത്തയുണ്ട്. കേരളത്തിലെ ഒരു മാധ്യമങ്ങളും പുറത്ത് വിടാത്ത വാര്‍ത്ത. പാലക്കാട് നടന്ന ഒരു കണ്ണില്ലാത്ത ക്രൂരതയുടെ വാര്‍ത്തയാണ് കേരളത്തിലെ പത്ര ദൃശ്യ മാധ്യമങ്ങള്‍ അവഗണിച്ചു കളഞ്ഞത്.
#Palakkad